¡Sorpréndeme!

ഖത്തറില്‍ പുതിയ ഉഗ്രന്‍ നിയമം | Oneindia Malayalam

2018-11-19 3 Dailymotion

Qatar executive regulation on PR will be issued within months
ഖത്തറിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. പ്രവാസികള്‍ക്ക് ഖത്തര്‍ ഭരണകൂടം സ്ഥിരതാമസത്തിന് അനുമതി നല്‍കാന്‍ പോകുന്നു. ഉപാധികളോടെ നടപ്പാക്കുന്ന പദ്ധതി മാസങ്ങള്‍ക്കകം നിലവില്‍ വരും. ഇതുസംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്.
#Qatar